ഹൈദരാബാ" /> ഹൈദരാബാ"/>

Not Banana Republic, Says Telangana BJP As Party Leaders Praise Police | Oneindia Malayalam

2019-12-06 831

Not Banana Republic", Says Telangana BJP As Party Leaders Praise Police
ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിക്കെതിരെ തെലങ്കാന ബിജെപി. നാലു പേരെ വെടിവെച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരും പോലീസും മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരണം നൽകണമെന്ന് തെലങ്കാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.